പാലക്കാട് മാസ്റ്റർപ്ലാൻ മലയാളത്തിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: പാലക്കാട് നഗരസഭ പുറത്തിറക്കിയ മാസ്റ്റർപ്ലാൻ മലയാളത്തിൽ തർജമ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഒരു നഗരത്തിന്റെ മാസ്റ്റർപ്ലാൻ ആ നഗരത്തിൽ താമസിക്കുന്നവരുടെ നിർദ്ദേശങ്ങളും ആക്ഷേപങ്ങളും ക്രോഡീകരിച്ച് സമഗ്രമായ...