സൈബര്‍ ആക്രമണം: അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്
കോഴിക്കോട്: സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അര്‍ജുന്റെ കുടുംബം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയി പരാതിയില്‍ കേസ്. ലോറി ഉടമ മനാഫ് ഉള്‍പെടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തില്‍...