ഡിസംബര്‍ 1 മുതല്‍ ഒടിപി കിട്ടാന്‍ വൈകുമോ?… ട്രായ് പറയുന്നതിങ്ങനെ
ഡിസംബര്‍ ഒന്ന് മുതല്‍ ഒടിപിയും മറ്റ് എസ്എംഎസുകളും ഡെലിവറി ചെയ്യാന്‍ കാലതാമസം നേരിടുമെന്ന് വാര്‍ത്തയാണ് ഇപ്പോള്‍ എവിടേയുമുള്ള ചര്‍ച്ചാ വിഷയം. ടെലിക്കോം സേവന ദാതാക്കളടക്കം ഇക്കാര്യത്തില്‍ ചില...