കൂര പൊളിക്കാൻ ഉത്തരവ് ; പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തും
കോഴിക്കോട് : ബാലുശേരിയിൽ ക്വാറിക്ക് സമീപം 4 സെന്റിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയായ വിധവയുടെ കൂര പൊളിച്ചുമാറ്റാൻ ഉത്തരവിട്ട ബാലുശേരി പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു...