അടച്ചിട്ട സ്കൂളിൽ നിന്നും ഒരു ദിവസം പ്രായമുളള കുഞ്ഞിനെ കണ്ടെത്തി
കാസര്‍കോട് പഞ്ചിക്കലില്‍ സ്കൂള്‍ വരാന്തയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശ്രീ വിഷ്ണു മൂര്‍ത്തി എയുപി സ്കൂള്‍ വരാന്തയിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍...