ഓമശ്ശേരി ഷോപ്പിങ് കോംപ്ലക്സ് പ്രവൃത്തി ആരംഭിക്കുന്നു
ഓമശ്ശേരി: ഏറെക്കാലത്തെ അനിശ്ചിതത്വത്തിനുശേഷം ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് പ്രവൃത്തി ആരംഭിക്കുന്നു. തറക്കല്ലിട്ടു ഒരു വർഷം കഴിഞ്ഞെങ്കിലും പ്രവൃത്തി തുടങ്ങിയില്ല. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് തറക്കല്ലിട്ടത്....