ഓണം വിപണിയിലിറങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്; 16 സ്ഥാപനങ്ങൾക്ക് നോട്ടീസ്
കോഴിക്കോട്: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 10 ദിവസങ്ങളിലായി ജില്ലയിൽ 383 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായാണ്...