Tag Archives: No doctors

General

ഡോക്ടർമാരില്ല; വളയം ഗവ. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ദുരിതം

നാ​ദാ​പു​രം: വ​ള​യം ഗ​വ. ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. ദി​നം​പ്ര​തി 500ന​ടു​ത്ത് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന വ​ള​യം ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ജ​ന​റ​ൽ...