Tag Archives: Nine dead

General

തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകര്‍ന്ന് ഒമ്പത് മരണം, 50 ലേറെ പേര്‍ക്ക് പരുക്ക്

മെക്‌സിക്കോയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ 9 മരണം. 54 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജ്ജ് അല്‍വാരസ് മെയ്‌നെസിന്റെ റാലിക്കിടെയാണ് അപകടമുണ്ടായത്. വടക്കുകിഴക്കന്‍...