Tag Archives: New ADM

General

കണ്ണൂരില്‍ പുതിയ എ.ഡി.എം പത്മചന്ദ്രക്കുറുപ്പ് ചുമതലയേറ്റു

കണ്ണൂര്‍: നവീന്‍ ബാബുവിന് പകരം കണ്ണൂരില്‍ പുതിയ എ.ഡി.എം ചുമതലയേറ്റു.കൊല്ലം സ്വദേശി പത്മചന്ദ്രക്കുറുപ്പാണ് ചുമതലയേറ്റത്. കൊല്ലത്ത് നിന്ന് വിടുതല്‍ നേടിയാണ് അദ്ദേഹം കണ്ണൂരിലെത്തിയിരിക്കുന്നത്. പ്രതീക്ഷയോടെയാണ് പുതിയ ചുമതല...