Tag Archives: Nari Sopanam

Local News

ശ്രീകണ്ഠേശ്വരന് കാണിക്കയായി നാരീ സോപാനം

കോഴിക്കോട്: ശ്രീനാരായണ ഗുരുവിനാൽ പ്രതിഷ്ഠിതമായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ പെൺകുട്ടികൾ അവതരിപ്പിച്ച സോപാനസംഗീതം തൊഴാനെത്തിയ ഭക്തർക്ക് വേറിട്ട അനുഭവമായി. ആതിര വിജയ്, തൃഥി സുരേഷ് എന്നീ പെൺകുട്ടികളാണ്...