നാദാപുരം താലൂക്കാശുപത്രി ജീവനക്കാരിൽ അസ്വസ്ഥത പുകയുന്നു
നാദാപുരം: അന്യായനിയമനത്തിന്റെ പേരിൽ ബ്ലോക്ക് ഭരണസമിതിയും ജീവനക്കാരും തമ്മിലുടലെടുത്ത തർക്കം നാദാപുരം താലൂക്കാശുപത്രിയെ പൂർണ സ്തംഭനത്തിലേക്ക് നയിക്കുന്നു. ബ്ലോക്ക് ഭരണസമിതിയുടെയും പ്രസിഡന്റിന്റെയും പീഡനം തുടർന്നാൽ അത്യാഹിത വിഭാഗമടക്കം...
