ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ലാബുകൾക്ക് എൻ.എ.ബി.എൽ അംഗീകാരം
വെള്ളിമാട്കുന്ന്: ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന് (ഐ.ഐ.എസ്.ആർ) നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ (എൻ.എ.ബി.എൽ) അന്താരാഷ്ട്ര നിലവാരമാന അംഗീകാരം. സുഗന്ധവ്യഞ്ജനങ്ങളും ജൈവവളങ്ങളും...