വ്യാജ ടിടിഇയെ ആര്‍പിഎഫ് പിടികൂടി
ചെന്നൈ: ട്രെയിനില്‍ ടിക്കറ്റ് പരിശോധിക്കാനെത്തിയ വ്യാജ ടിടിഇയെ ആര്‍പിഎഫ് പിടികൂടി. പാലക്കാട് സ്വദേശിയാ മണികണ്ഠ(30)നാണ് പിടിയിലായത്. താംബരം- നാഗര്‍കോവില്‍ അന്ത്യോദയ എക്‌സ്പ്രസിലെ ജനറല്‍ കോച്ചിലാണ് യാത്രക്കാരുടെ ടിക്കറ്റ്...