Tag Archives: Mustering stalled

Local News

മസ്റ്ററിംഗ് മുടങ്ങി: രേഖകൾ ലഭിച്ചാൽ പെൻഷൻ കുടിശിക നൽകണം മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ഓർമ്മക്കുറവ് കാരണം മസ്റ്ററിംഗ് നടത്താൻ മറന്നുപോയ സർവീസ് പെൻഷനർ മസ്റ്ററിംഗ് ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന രേഖകൾ സബ് ട്രഷറിയിൽ സമർപ്പിച്ചാൽ കുടിശിക പെൻഷൻ എത്രയും വേഗം...