ലോഡ്ജിൽ യുവതിയുടെ കൊലപാതകം: പ്രതിയെ കോഴിക്കോട് എത്തിച്ചു; മൊഴി രേഖപ്പെടുത്തൽ പുരോഗമിക്കുന്നു
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോഴിക്കോട് എത്തിച്ചു. ഉച്ചയോടെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയുടെ വിശദമായ മൊഴി അന്വേഷണ...