മുണ്ടക്കൈ ഉരുൾപൊട്ടൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കല്‍പ്പറ്റ: ഇന്ത്യയെ മുഴുവൻ നടുക്കിയ ഉരുള്‍പൊട്ടലിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ പള്ളിയിലേയും കടകളിലേയും സി.സി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത് ....