Tag Archives: mud

Local News

ദു​രി​തം മാ​റാ​തെ ദേ​ശീ​യ​പാ​ത: ച​ളി​യും പൊ​ടി​ശ​ല്യ​വും രൂ​ക്ഷം

പ​യ്യോ​ളി: മ​ഴ പെ​യ്യു​മ്പോ​ൾ വെ​ള്ള​ക്കെ​ട്ടും കു​ഴി​യും ച​ളി​യി​ലും നി​റ​യു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ മ​ഴ മാ​റി വെ​യി​ൽ വ​ന്നാ​ൽ അ​തി​രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യ​വും​കൊ​ണ്ട് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പൊ​റു​തി​മു​ട്ടു​ന്നു. പ​യ്യോ​ളി ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ്...