എം.ടി: എഴുത്തില്‍ കേരളത്തിന്റെ തനിമ ഉയര്‍ത്തിപ്പിടിച്ച സാഹിത്യകാരന്‍: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
കോഴിക്കോട്: ലോകസാഹിത്യത്തിന്റെ ചുവടുപിടിച്ച് കേരള സാഹിത്യം പോയ്‌കൊണ്ടിരുന്ന കാലത്ത് സാഹിത്യത്തില്‍ കേരളത്തനിമ ഉയര്‍ത്തിപ്പിടിച്ച് മലയാളികളെ സ്വാധീനിച്ച എഴുത്തുകാരനായിരുന്നു എം.ടി വാസുദേവന്‍ നായരെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. അന്തരിച്ച...