ബ്രൂണെ സുല്‍ത്താനെ കാണാന്‍ സ്വര്‍ണക്കൊട്ടാരത്തിലെത്തി മോദി
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രൂണെയിലെത്തി നരേന്ദ്രമോദി. ഈ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയും മോദി തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ബ്രൂണെ സന്ദര്‍ശനത്തിന് ഇന്ന്...