Tag Archives: MK Munir

General

സപ്ലെക്കോ വിലകുത്തനെ കൂട്ടിയത് പൊതുവിപണില്‍ വിലക്കയറ്റമുണ്ടാക്കും,ജനത്തിന്റെ നട്ടെല്ലൊടിക്കും: എം.കെ മുനീര്‍

കോഴിക്കോട്: സാമ്പത്തിക ഞെരുക്കത്തിലുള്ള കേരളീയ സമൂഹത്തെ ഓണാഘോഷത്തിന്റെ പടിവാതില്‍ക്കല്‍ അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ വയറ്റത്തടിക്കുകയാണെന്ന് മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ്...