വയനാട്ടിലെ ദുരന്ത ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ സൈനികർക്ക് സ്വീകരണം നൽകി
കോഴിക്കോട്: വയനാട്ടിലെ ദുരന്ത ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ സൈനികർക്ക് മനസ്സുനൽകി നഗരം സ്വീകരിച്ചു. തോക്കുപിടിച്ച് ശീലമുള്ള കരങ്ങൾ നാടിന്റെ രക്ഷാകരങ്ങളായി മാറിയതറിഞ്ഞവരാണ് സൈനികരെ നേരിൽക്കണ്ട് സ്നേഹാദരമർപ്പിക്കാൻ...