കാണാതായ ജവാന്‍ വീട്ടില്‍ തിരിച്ചെത്തി: അമ്മയോടൊപ്പം ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ. സജീവന്‍ മധുരം നല്‍കി സ്വീകരിച്ചു
കോഴിക്കോട്: കാണാതായ ജവാന്‍ വീട്ടില്‍ തിരിച്ചെത്തി.അമ്മ ജീജ സുരേഷിനൊപ്പം ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍മധുരം നല്‍കി സ്വീകരിച്ചു. പതിനഞ്ച് ദിവസം മുമ്പാണ് കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, പുനെയിൽ ആർമി...