കലോത്സവ വേദികളില്‍ അരങ്ങേറേണ്ടത് ആരോഗ്യകരമായ മത്സരം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ആരോഗ്യകരമായ മത്സരമാണ് കലോത്സവ വേദികളില്‍ അരങ്ങേറേണ്ടതെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇരുപത്തി അഞ്ച് വേദികളില്‍ 249 മത്സരയിനങ്ങളിലായി 15000 ത്തോളം കലാ...