Tag Archives: Mining in Sasimala

GeneralLocal News

ശശിമലയിലെ ഖനനം നിരോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ നോട്ടിസ്

വയനാട്: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമലയിൽ നടക്കുന്ന ഖനനപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടറിൽ നിന്നും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം...