ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ്, ആയിരങ്ങൾ പങ്കെടുത്ത് മിനിമാരത്തോൺ
കോഴിക്കോട് :ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ നാലാം സീസണോടനുബന്ധിച്ച് സംഘടിപ്പിച്ച മിനി മാരത്തോണിൽ ആയിരങ്ങൾ പങ്കെടുത്തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും...