മില്‍മയും ഇന്ത്യന്‍ ഡെയറി അസോസിയേഷനും ചേര്‍ന്ന് ക്ഷീര കര്‍ഷക സെമിനാര്‍ നടത്തി
കോഴിക്കോട്: മലബാര്‍ മില്‍മയും ഇന്ത്യന്‍ ഡെയറി അസോസിയേഷനും സംയുക്തമായി ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ക്ഷീര കര്‍ഷക സെമിനാര്‍ നടത്തി. ബാലുശേരി മലബാര്‍ കോഫി ഹൗസ് ഓഡിറ്റോറിയത്തില്‍...