ചടങ്ങുകളില്ലാതെ വിവാഹ രജിസ്‌ട്രേഷന്‍ മാത്രം നടത്തുന്നത് ഹിന്ദു വിവാഹ നിയമപ്രകാരം അംഗീകരിക്കാൻ ആവില്ല ; സുപ്രിംകോടതി
കൃത്യമായ ചടങ്ങുകളില്ലാതെ വിവാഹ രജിസ്‌ട്രേഷന്‍ മാത്രം നടത്തുന്നത് ഹിന്ദു വിവാഹ നിയമപ്രകാരം സാധുവാകില്ലെന്ന് സുപ്രിംകോടതി. ആചാര പ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്ന തെളിവ് വേണം. 1955 ലെ ഹിന്ദു...