ചികിത്സ ഇൻഷുറൻസ്; സർക്കാർ നൽകാനുള്ളത് 225 കോടി
കോഴിക്കോട്: വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽനിന്ന് ലഭിക്കാനുള്ളത് 225 കോടി. കാരുണ്യ ആരോഗ്യ...