ഗതാഗതക്കുരുക്കിലമർന്ന് മെഡിക്കൽ കോളേജ് റോഡ്
കോഴിക്കോട്: മുമ്പെങ്ങുമില്ലാത്ത ഗതാഗതക്കുരുക്കിലമർന്ന് കോഴിക്കോട്-മെഡിക്കൽ കോളജ് റോഡ്. അരയിടത്തുപാലം മുതൽ മെഡിക്കൽ കോളജ് വരെയുള്ള സുപ്രധാന പാത ആംബുലൻസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം ഗതാഗതക്കുരുക്ക് സങ്കീർണമാണ്. സാധാരണ ദിവസങ്ങളിൽ...
