ചികിത്സക്കിടെ മെഡിക്കൽ കോളജിൽനിന്ന് മുങ്ങിയ പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുങ്ങിയ മോഷണക്കേസ് പ്രതിയെ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി 7.30ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ തിങ്കളാഴ്ച രാവിലെ...