‘നാരീ ശക്തി വന്ദൻ അഭിയാൻ’ മാരാർജി ഭവനിൽ എൻ.ഡി.എ.സ്ഥാനാർത്ഥി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു
നാരീ ശക്തി വന്ദൻ അഭിയാൻ സമാപന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിജി രാജ്യത്തെ മഹിളകളെ അദിസംബോധന ചെയ്ത് സംസാരിക്കുന്നതിൻ്റെ ലൈവ് പ്രോഗ്രാം മഹിളാ മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ...