വീര പഴശ്ശിയുടെ സ്മൃതികളിൽ നിന്നും ആവേശം ഉൾക്കൊണ്ട് മാനന്തവാടിയിൽ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ പര്യടനം
കൽപ്പറ്റ: പഴശ്ശി രാജാവിൻറെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തിയാണ് മാനന്തവാടിയിൽ എൻഡിഎ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്നലെ പര്യടനം ആരംഭിച്ചത്. അധിനിവേശത്തിനെതിരെ പടപൊരുതിയ വീരപഴശ്ശി...