മാനാഞ്ചിറക്കുളം സംരക്ഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ചരിത്ര പ്രാധാന്യമുള്ള മാനാഞ്ചിറ കുളം മാലിന്യ മുക്തമാക്കി സംരക്ഷിക്കാൻ നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ദിനപത്രം പ്രസിദ്ധീകരിച്ച പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ കുളത്തിന്റെ ചിത്രം...