മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറുപവന്‍ സ്വര്‍ണം കവര്‍ന്നു
മുത്താപ്പുതുപ്പെട്ടില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. സിദ്ധ ഡോക്ടറായ ശിവന്‍നായര്‍, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ നിന്നാണ്...
