ദേശീയപാത നിർമാണത്തിന് മലാപ്പറമ്പ് ജങ്ഷനിൽ പുതിയ പരിഷ്കാരങ്ങൾ
കോഴിക്കോട്: ദേശീയപാത നിർമാണത്തിന് മലാപ്പറമ്പ് ജങ്ഷനിൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽവന്നു. ചൊവ്വാഴ്ച രാവിലെ മുതലാണ് പരിഷ്കാരങ്ങൾ നടപ്പാക്കിയത്. രാമനാട്ടുകര-വെങ്ങളം ദേശീയപാത ആറുവരിയാക്കുന്നതിന് ‘വെഹിക്കിൾ ഓവർ പാസ്’ നിർമിക്കുന്നതിനാണ്...