ലോക്കപ്പ് പൂട്ടിയില്ല; ആലുവ പൊലിസ് സ്റ്റേഷനില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പോയി
കൊച്ചി: ആലുവ പൊലിസ് സ്റ്റേഷനില്‍നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പോയി. അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യാണ് പൊലിസ് കസ്റ്റഡിയില്‍നിന്നു ചാടിപ്പോയത്. വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം....