150 സ്‌കൂളുകള്‍ക്ക് ശുദ്ധ ജലവും, 50 നിര്‍ദ്ധനരായവര്‍ക്ക് പാര്‍പ്പിടവും; ലയണ്‍സ് ഇന്റര്‍ നാഷണല്‍
കോഴിക്കോട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ 318.ഇ യുടെ നേതൃത്വത്തില്‍ 150 സ്‌കൂളുകളില്‍ ശുദ്ധ ജലം നല്‍കാനും, 50 നിര്‍ധന കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു കൊടുക്കാനും പുതിയ പദ്ധതി. ബൃഹത്തായ...