ലൈഫ് മിഷൻ പദ്ധതിയിൽ ധനസഹായം നിഷേധിച്ചു ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട് : ലൈഫ് മിഷൻ പദ്ധതിയിൽ പണം അനുവദിച്ചിട്ടും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് വീടിനുള്ള ധനസഹായം നിഷേധിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പഞ്ചായത്തിന് നോട്ടീസയച്ചു. തലക്കുളത്തൂർ...