വഖഫ് വിഷയത്തിൽ എൽഡിഎഫും, യുഡിഎഫും ഒളിച്ചുകളി ഒഴിവാക്കണമെന്ന് ബിജെപി
കോഴിക്കോട്ഃ: വഖഫ് വിഷയത്തിൽ എൽഡിഎഫും, യുഡിഎഫും ഒളിച്ചുകളി ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഒരേ സന്ദർഭത്തിൽ വഖഫ് ബോർഡിന്റെ കൂടെ നിൽക്കുകയും, കൊടിയൊഴുപ്പിക്കൽ ഭീഷണി നേരിടുന്ന സാധാരണക്കാരായ ജനങ്ങൾക്ക്...