ഫണ്ടില്ല; ജില്ല പഞ്ചായത്ത് പദ്ധതികൾ വെട്ടിക്കുറക്കുന്നു
കോഴിക്കോട്: ഫണ്ടിന്റെ അപര്യാപ്തത മൂലം ജില്ല പഞ്ചായത്ത് പദ്ധതികൾ വെട്ടിക്കുറക്കുന്നു. 68 പദ്ധതികളാണ് മാറ്റത്തിനായി പരിഗണിക്കുന്നത്. ഏതൊക്കെ പദ്ധതികൽ മാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യം തീരുമാനിക്കാനായി...