കുറ്റ്യാടി ബൈപാസ് പ്രവൃത്തി: ഒരുക്കം തുടങ്ങി
കുറ്റ്യാടി: കോഴിക്കോട്-നാദാപുരം റോഡുകളെ ബന്ധിപ്പിച്ച് 39.42 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബൈപാസ് പ്രവൃത്തിക്ക് ഒരുക്കം തുടങ്ങി. മെഷിനറികൾ തയാറാവുന്നു. സൈറ്റ് ഓഫിസും ലാബും ക്രമീകരിച്ചു. ചുരുങ്ങിയ...