28 കോടിയുടെ നബാര്‍ഡ് സഹായം; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ആശുപത്രിയാകും
കോഴിക്കോട്: മാനസിക വൈകല്യങ്ങളുള്ള മലബാറിലെ നൂറുകണക്കിനാളുകൾക്ക് ആശ്രയമായ കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാകും. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആദ്യഘട്ട വികസനത്തിന് 28 കോടി രൂപയുടെ...