മനുഷ്യാവകാശ കമ്മീഷനിൽ കുന്ദമംഗലം പഞ്ചായത്തിന്റെ റിപ്പോർട്ട് : ഷെഡിൽ താമസിക്കുന്ന ദമ്പതിമാർക്ക് വീട് നൽകും
കോഴിക്കോട്: കാലവർഷം കനത്ത് പെയ്യുന്ന രാത്രികളിൽ ചോർന്നൊലിക്കുന്ന ഷെഡിൽ ആശങ്കയോടെ ജീവിക്കുന്ന ദമ്പതിമാർക്ക് സ്വന്തമായി വീടൊരുങ്ങുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്...