സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും
കൊച്ചി: സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിനു മുകളില്‍ പെര്‍മിറ്റ് അനുവദിക്കണമെന്ന ഹൈകോടതി വിധിക്കെതിരേ അപ്പീല്‍ നല്കാന് ആലോചനയുണ്ടെന്ന് കെഎസ്ആര്‍ടിസി. ഇത് കെഎസ്ആര്‍ടിസിക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. സ്വകാര്യബസുടമകള്ക്കു...