ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു
കൊല്ലത്ത് ശാസ്താംകോട്ടയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ശാസ്താം കോട്ട സ്വദേശി പ്രദീപിനാണ് ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റത്. രാവിലെ 10.30നായിരുന്നു ദാരുണമായ സംഭവം. ലാഡറില്‍ സേഫ്റ്റി...