കെ സുധാകരന്‍ വീണ്ടും കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു
കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരന്‍ വീണ്ടും ചുമതലയേറ്റു. വിവാദം അവസാനിപ്പിക്കാന്‍ എ.ഐ.സി.സി ഇടപെട്ടതോടെയാണ് സുധാകരന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. രാവിലെ 10.30 ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയാണ് ചുമതല...