Tag Archives: Kozhikode to Bengaluru

General

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർ.ടി.സിയുടെ ബസ് അപകടത്തിൽപ്പെട്ടു; നിരവധിപേർക്ക് പരിക്കേറ്റു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർ.ടി.സിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. എന്നാൽ ആരുടേയും പരുക്ക് ഗുഗുരുതരമല്ല....