Tag Archives: Kozhikode-Kutyadi roa

Local News

മരണക്കളമായി കോഴിക്കോട്–കുറ്റ്യാടി റോഡ്

അ​ത്തോ​ളി: അ​പ​ക​ട​മ​ര​ണം തു​ട​ർ​ക്ക​ഥ​യാ​കു​ന്ന കോ​ഴി​ക്കോ​ട്- കു​റ്റ്യാ​ടി റൂ​ട്ടി​ൽ ഇ​ന്ന​ലെ പൊ​ലി​ഞ്ഞ​ത് ഒ​രു യു​വാ​വി​ന്റെ ജീ​വ​ൻ. സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ൻ തി​രൂ​ര​ങ്ങാ​ടി മൂ​ന്നി​യൂ​ർ സ​ലാ​മ​ത്ത്‌ ന​ഗ​ർ സ്വ​ദേ​ശി വെ​ളി​വ​ള്ളി ദീ​പു...