Tag Archives: Kozhikode-Kannur route

Local News

കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രാഫിക് പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞ് സ്വകാര്യ ബസ്; പിന്തുടർന്ന് പിടികൂടി

കോഴിക്കോട്:കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ അപകടകരമായ രീതിയില്‍ ഓടിച്ച സ്വകാര്യ ബസ് പിന്തുടർന്ന് പിടികൂടി. കോഴിക്കോട് എലത്തൂര്‍ പുതിയനിരത്തിലാണ് സംഭവം. കഴിഞ്ഞ...

Local News

കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ റൂ​ട്ടി​ലെ ബ​സു​ക​ളു​ടെ മി​ന്ന​ൽ വേ​ഗ​ത്തി​ന് പൂ​ട്ടി​ടും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ൽ വേ​ഗ​വും മ​ത്സ​ര ഓ​ട്ട​വും നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി പൊ​ലീ​സ്. ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​വും അ​പ​ക​ട​വും തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ്...